Today: 16 Jun 2026 GMT   Tell Your Friend
Advertisements
ജര്‍മ്മനിയില്‍ AfD 37% മുന്നിലെത്തി


ജര്‍മ്മനിയിലെ കുടിയേറ്റവിരുദ്ധരെന്നു വിശേഷിപ്പിയ്ക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടി AfD മെക്ളെന്‍ബര്‍ഗ്~വെസ്റേറണ്‍ പൊമെറാനിയന്‍ സംസ്ഥാനത്ത് 37% മുന്നിലാണന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു.
ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജര്‍മ്മന്‍ സംസ്ഥാനമായ മെക്ളെന്‍ബര്‍ഗ്~വെസ്റേറണ്‍ പൊമെറാനിയയില്‍ തീവ്ര വലതുപക്ഷ AfD എതിരാളികളേക്കാള്‍ വളരെ മുന്നിലാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനമായ മെക്ളെന്‍ബര്‍ഗ്~വെസ്റേറണ്‍ പൊമെറാനിയയില്‍ തിരഞ്ഞെടുപ്പിന് ഏഴ് മാസം ബാക്കി നില്‍ക്കെ, തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി വ്യക്തമായി മുന്നിലാണെന്ന് എതിരാളികളും സമ്മതിയ്ക്കുന്നു.
ഫോര്‍സ സര്‍വേയില്‍ അഫ്ഡി 37% മുന്നിലാണെന്നും, സംസ്ഥാന പ്രധാനമന്ത്രി മാനുവല ഷ്വെസിഗിന്റെ മധ്യ~ഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ (എസ്പിഡി) 23% ലും, മധ്യ~വലതുപക്ഷ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകള്‍ (സിഡിയു) 13% ലുമാണ് നില്‍ക്കുന്നത്. നിലവില്‍ എസ്പിഡിയുമായി സഖ്യത്തില്‍ ഭരിക്കുന്ന സോഷ്യലിസ്ററ് ലെഫ്റ്റ് പാര്‍ട്ടിക്ക് 11% വോട്ടുകള്‍ ലഭിച്ചു.സംസ്ഥാന തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 20 നാണ് നടക്കുന്നത്.നിലവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാന പാര്‍ലമെന്റില്‍ ഏറ്റവും വലിയ ശക്തിയായി AfD ഉയര്‍ന്നുവെങ്കിലും, എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും അതിനൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്.2021 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍, ടജഉ 39.6% നേടി, അളഉ 16.7%, ഇഉഡ 13.3%, ഇടതുപക്ഷ പാര്‍ട്ടി 9.9%, ഗ്രീന്‍സ് 6.3%, എഉജ 5.8% എന്നിങ്ങനെയാണ് വോട്ടുകള്‍ നേടിയത്.
- dated 20 Feb 2026


Comments:
Keywords: Germany - Otta Nottathil - afd_germany_37_percent_feb_19_2026 Germany - Otta Nottathil - afd_germany_37_percent_feb_19_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനിയില്‍ മെഗാസ്ററാര്‍ മോഹന്‍ലാല്‍ ഷോ "ബിയോണ്ട് ദ സ്ക്രീന്‍" ജൂണ്‍ 26 ന് ; ടിക്കറ്റ് വില്‍പന ആരംഭിച്ചു
തുടര്‍ന്നു വായിക്കുക
പ്രശസ്ത സോഷ്യല്‍ വര്‍ക്കര്‍ മാത്യു മണ്ഡപത്തില്‍ ജര്‍മനിയില്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ഹാംബുര്‍ഗ് എയര്‍പോര്‍ട്ട് പൂര്‍ണ്ണമായി അടച്ചു; വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാരെ വിമാനത്തില്‍ നിന്നും ഇറക്കി Recent or Hot News
അതീവ ജാഗ്രതയില്‍ പോലീസ് തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
ഡിജിറ്റല്‍ ലോകത്തെ സാദ്ധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം ; കൊളോണ്‍ കേരള സമാജം "ഡിജിറ്റല്‍ ഫിറ്റ്" സെമിനാര്‍ സംഘടിപ്പിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ അധോലോകത്ത് പുതിയ ക്രൂരത; കൗമാരക്കാരെ 'വാടകക്കൊലയാളികളാക്കി' മാഫിയാ സംഘങ്ങള്‍

ഏതാനും ആയിരം യൂറോയ്ക്ക് വേണ്ഢി കൊലപാതകം നടത്താന്‍ 15~കാരും തുടര്‍ന്നു വായിക്കുക
വിമാന ടിക്കറ്റ് നിരക്കുകള്‍ ഇനിയും കൂടും; ബജറ്റ് എയര്‍ലൈനുകള്‍ കൂട്ടത്തോടെ പൂട്ടലിലേക്ക്

ഭൂരാഷ്ട്രീയ സംഘര്‍ഷങ്ങളും വിമാന ഇന്ധനവില വര്‍ദ്ധനവും കാരണം ആഗോള വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേയ്ക്ക്.
പ്രവാസികളെ കാത്തിരിക്കുന്നത് കടുത്ത യാത്രാ തടസങ്ങള്‍.
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us